Presentation skill development training

അറിവുണ്ടാകുക എന്നത് അനിവാര്യം, അത് വർധിപ്പിക്കാൻ നമുക്ക് അനേകം കോഴ്‌സുകൾ ചെയ്യാം. എന്നാൽ അത് മറ്റുള്ളവരുടെ ഹൃദയം തൊടുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല എങ്കിൽ നമ്മുടെ അറിവ് നമ്മെ സഹായിക്കില്ല

  • 5 Rating
  • (1 Reviews)
  • 3 User Enrolled
  • 399
  • 4000
  • Course Includes
  • 98 Minutes On - Demand Video
  • 4 Total Lessons
  • 11 Videos Lessons
  • Study Progress
  • Full Life Time Access
  • Access on Mobile and Web
  • Certificate of Completion


What you will learn

  • എങ്ങിനെ പേർസണൽ ബ്രാൻഡിംഗ് നടത്താം
  • പൊസിഷനിംഗ് എങ്ങിനെ വിജയ സാദ്ധ്യതകൾ കൂട്ടാൻ സഹായിക്കും
  • എങ്ങിനെ വിശ്വാസയോഗ്യമായ രീതിയിൽ ഒരു പ്രസന്റേഷൻ നടത്താം
  • ഒരു വ്യക്തി എന്ന നിലയിൽ തങ്ങളുടെ സാന്നിധ്യം എങ്ങിനെ കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കാം
  • ഓഫ്‌ലൈൻ ഓൺലൈൻ മീറ്റിങ്ങുകളിൽ എങ്ങിനെ പെരുമാറണം

Requirements

  • പവർ പോയിന്റ് പ്രസന്റേഷൻ ഉണ്ടാക്കാൻ അറിഞ്ഞിരിക്കണം

Description

വ്യക്തികളുമായുള്ള സംഭാഷണങ്ങൾ ആണെങ്കിലും, ഒരു കൂട്ടം ആളുകളോടാണെങ്കിലും , ഒരാൾ എങ്ങിനെ  തന്റെ  ആശയ വിനിമയം ഭംഗിയായി   നടത്തുന്നു  എന്നതിനെ ആശ്രയിച്ചാണ് അതിന്റെ റിസൾട്ട് രൂപപ്പെടുക.

ഏതു ആശയവും എപ്പോൾ എവിടെ എങ്ങിനെ അവതരിപ്പിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ വിജയം.

ബ്രാൻഡിംഗ് , പൊസിഷനിംഗ് എന്നുള്ളതെല്ലാം  ബിസിനസിൽ മാത്രമല്ല, വ്യക്തി ജീവിതത്തിലും   ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്

Course Content

Introduction
2 : 58min
Fundamentals of a presentation creation
preview 3 : 51min
Checklist - 2
9 : 47min
Sell yourself
14 : 14min
Branding
9 : 05min
Branding action plan
10 : 51min
Positioning
8 : 03min
Increase your visibility
11 : 56min