അറിവുണ്ടാകുക എന്നത് അനിവാര്യം, അത് വർധിപ്പിക്കാൻ നമുക്ക് അനേകം കോഴ്‌സുകൾ ചെയ്യാം. എന്നാൽ അത് മറ്റുള്ളവരുടെ ഹൃദയം തൊടുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല എങ്കിൽ നമ്മുടെ അറിവ് നമ്മെ സഹായിക്കില്ല
Introduction
|
2 : 58min | ||
Fundamentals of a presentation creation
|
preview | 3 : 51min | |
Checklist - 2
|
9 : 47min |
വ്യക്തികളുമായുള്ള സംഭാഷണങ്ങൾ ആണെങ്കിലും, ഒരു കൂട്ടം ആളുകളോടാണെങ്കിലും , ഒരാൾ എങ്ങിനെ തന്റെ ആശയ വിനിമയം ഭംഗിയായി നടത്തുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ റിസൾട്ട് രൂപപ്പെടുക.
ഏതു ആശയവും എപ്പോൾ എവിടെ എങ്ങിനെ അവതരിപ്പിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ വിജയം.
ബ്രാൻഡിംഗ് , പൊസിഷനിംഗ് എന്നുള്ളതെല്ലാം ബിസിനസിൽ മാത്രമല്ല, വ്യക്തി ജീവിതത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്
Things to keep in mind while creating or updating a personal brand
This course will give you all the tools that you need to be a successful freelancer
How to get started, organized, increase efficiency, and maximize productivity while working in your home environment.
Understand what influence really is and become an influence master
Tips for spending your time efficiently and becoming successful
Basheer PA, a born Trade Marketer, worked with MNCs, in multiple roles, in the Middle East. Put his experience and knowledge into papers, published his first book ‘Trade Marketing Focus’. It preaches to empower key influencing factors in the process of business. The journey of his management writings continues and recently published his second book called ‘Open Day’
Basheer founded a company called Edu-talks with a perspective of educational empowerment with training and as a part of it developing an Application called Mentor hub- Transform lives which gives an opportunity for students to choose their stream where they are really good at and they can choose mentors of their choice.
He has done his graduation in science, post-graduation in social science and later did his Master’s in Business Administration (MBA) and he achieved Academic Excellence Award during his academic year of studies.