Tips for spending your time efficiently and becoming successful
3 Amazing solopreneur success stories
|
preview | 03:40min | |
3 Tips for a healthy work-to-life ratio as a solopreneur
|
03:27min | ||
5 Amazing tips successful solopreneurs want to keep secret
|
03:33min | ||
5 best free resources for solopreneurs
|
03:56min | ||
Staying motivated as a solopreneur
|
03:37min |
സ്വയം സംരഭകൻ എന്ന നിലയിൽ ബിസിനസിൻ്റെ മുഴുവൻ കൺട്രോളും നിങ്ങളുടെ കയ്യിലായിരിക്കും. അത് നിങ്ങൾ, കൂടുതൽ എൻജോയ് ചെയ്യാൻ സാധ്യതയുണ്ട്. മിക്ക സ്വയം സംരഭകരും ക്രിയേറ്റീവായിരിക്കും. അവർ ആർട്ട്, ഡിസൈനുകൾ, എഴുതുന്ന കണ്ടൻ്റുകൾ തുടങ്ങി പല വർക്കുകളുമായിരിക്കും വിൽക്കുക. ഫ്രീലാൻസേഴ്സുകളേയും സ്വയം സംരഭകരായി കണക്കാക്കാം. നിങ്ങൾ ദിവസവും ചെയ്യാൻ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ, അതുപയോഗിച്ച് ഒരു ബിസിനസ് തുടങ്ങാം. നമ്മൾ ഇഷ്ടപ്പെടുന്ന കാര്യം ചെയ്യുമ്പോൾ സന്തോഷവാന്മാരും പ്രൊഡക്റ്റീവും ആയിരിക്കും.
ഒറ്റയ്ക്ക് ഒരു സംരംഭം നടത്തുമ്പോൾ, സമയം എങ്ങനെ എഫക്റ്റീവായി ഉപയോഗിക്കണമെന്ന് അറിയേണ്ടതുണ്ട്. ബിസിനസ് വളരുവാൻ ഇമ്പോർട്ടൻ്റായ കാര്യങ്ങളിൽ സമയം ചിലവിടുക. സമയം മാനേജു ചെയ്യാൻ കഷ്ടപ്പെടുന്നുണ്ടെങ്കിൽ ഒരു സംരംഭകൻ എന്ന നിലയിൽ അത് ശരിയാക്കേണ്ടതുണ്ട്. അതിനുപറ്റിയ മെത്തേഡുകളാണ് ഈ കോഴ്സിലൂടെ പറയുന്നത്.
Things to keep in mind while creating or updating a personal brand
This course will give you all the tools that you need to be a successful freelancer
How to get started, organized, increase efficiency, and maximize productivity while working in your home environment.
Understand what influence really is and become an influence master
Tips for spending your time efficiently and becoming successful