വ്യക്തിത്വ വികസനത്തിലൂടെ ജീവിത വിജയം കൈവരിക്കാൻ ആർജിച്ചെടുക്കേണ്ട ഗുണങ്ങൾ
ജീവിതവിജയം കൈവരിക്കാൻ മികച്ച വ്യക്തിത്വം നമുക്ക് അനിവാര്യമാണ്. അതിനാവശ്യമായ ഗുണങ്ങൾ മികച്ച പരിശീലനത്തിലൂടെ വളരെ ഈസിയായി ആർക്കും ആർജിച്ചെടുക്കാവുന്നതാണ്. അതിന് നമ്മുടെ മനസ്സിലും ഹൃദയത്തിലും ചിന്തകളിലും പോസിറ്റീവായ മാറ്റം വരണം. അതിനാവശ്യമായ ടൂളുകളാണ് ഈ കോഴ്സിലൂടെ നിങ്ങൾക്ക് പകർന്നു തരുന്നത്. ജീവിത വഴിയിൽ സ്തംഭിച്ചു നിൽക്കുന്നവർക്കും വിജയവഴിയിൽ കൂടുതൽ ഉന്നതികൾ കരഗതമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് തീർച്ചയായും ഒരു മുതൽക്കൂട്ടാണ്. ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് Participation Certificate ഉം ലഭിക്കുന്നതാണ്.
വീട്ടമ്മമാർ, വിദ്യർത്ഥികൾ, സാധാരണക്കാർ, പ്രൊഫഷനലുകൾ തുടങ്ങി സമൂഹത്തത്തിന്റെ ഏതു ശ്രേണികളിലുള്ളവർക്കും ഈ കോഴ്സ് ഉപകരിക്കുന്നതാണ്.
Things to keep in mind while creating or updating a personal brand
This course will give you all the tools that you need to be a successful freelancer
How to get started, organized, increase efficiency, and maximize productivity while working in your home environment.
Understand what influence really is and become an influence master
Tips for spending your time efficiently and becoming successful
Dr. Maaney Paul is a well-recognized inspirational speaker who has got growing number of subscribers in and out of India. Dr. Maaney was to the profession of speaking since the beginning of 1990s. Since then professional bodies, institutions and groups of aspirants has been valuing him as one of the most sought-after speakers.
super