Quran Padasala - AMMA JUZ: Complete Malayalam Tutorial

'അമ്മ ജുസുഅ്' മുഴുവൻ വളരെ ലളിതമായ രീതിയിൽ വാക്കർത്ഥങ്ങളും വിശദീകരണ സഹിതം മനസ്സിലാക്കാൻ സഹായിക്കുന്ന പാഠ്യ പദ്ധതി.

  • 5 Rating
  • (1 Reviews)
  • 73 User Enrolled
  • 999
  • 15000
  • Course Includes
  • 1863 minutes on-demand video
  • 22 Total Lessons
  • 113 Videos
  • Other study materials
  • Study Progress
  • Full lifetime access
  • Access on mobile and web
  • Certificate of completion


Requirements

  • Interest to learn the quran.

Description

വിശുദ്ധ ഖുർആൻ പഠനം ജീവിതാഭിലാഷമായി കൊണ്ടുനടക്കുന്നവരാണോ നിങ്ങൾ?

ഖുർആൻ അത് ഇറക്കപ്പെട്ട ഭാഷ(അറബി) യിൽ തന്നെ മനസ്സിലാക്കാൻ കൊതിക്കുന്നവരാണോ നിങ്ങൾ?

അറബി ഭാഷയുടെ അടിസ്ഥാന പാഠങ്ങളും വിശുദ്ധ ഖുർആൻ പാരായണ നിയമങ്ങളും (തജ് വീദ്) വളരെ ലളിതമായി മനസ്സിലാക്കാനുള്ള അവസരം തേടുന്നവരാണോ നിങ്ങൾ?

എങ്കിൽ ഈ പാഠ്യപദ്ധതി നിങ്ങൾക്കായി തയ്യാറാക്കപ്പെട്ടതാണ്.

Course Content

ആമുഖം
preview 15:25min
Arabic Letters Part 1
preview 15:25min
Arabic letters Part 2
preview 16:45min
Arabic letters part 3
preview 17:50min
Arabic_letters_part_4
20:05min